വിദ്യാഭ്യാസയോഗ്യത ഉള്ളവർക്കും യോഗ്യത ഇല്ലാത്തവർക്കും ചെയ്യാൻ പറ്റിയ നിരവധി ജോലി അവരങ്ങൾ
2- സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് . പ്രായം 25- 50. Bright Security Service, Edappally
Ph:8086725203,8943310174
3- സ്നാക്സ് മേക്കർ. തലശേരി സ്റ്റൈൽ കല്ലുമ്മക്കായ വിഭവങ്ങൾ ഉണ്ടാക്കാൻ അറിയുന്നആളെആവശ്യമുണ്ട്.ആകർഷ കമായ സാലറി, താമസം, ഭക്ഷണം, ഉണ്ട്
Ph:7994168363
4- +2 Degree Diploma കഴിഞ്ഞവർക്ക് Excel യിൽ നിയമനം. പ്രായം 18-25. Salary :18000 - 27000.
Ph:7012073678, 8921390331
5-തൊഴിൽ പരിശീലനം.മയ്യിൽ : നെഹ്രുയുവ കേന്ദ്ര,മയ്യിൽഗ്രാമികനാടൻ കലാസംഘം എന്നിവ ചേർന്ന്ജില്ലയിലെ യുവാക്കൾ & യുവതി കൾക്കായിസൗജന്യ തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു താല്പര്യമുള്ള- വർ 25 ന് മുന്നേ പേര് രജിസ്റ്റർ ചെയ്യണം.
Ph:8848438273
6 - ആലുവയിലെ ടൈൽ ഷോപ്പിലേക്ക് Accounts Cum Sales ന് ആളെ ആവശ്യമുണ്ട്.
Ph: 9746111776,9645807160
7- ആയുർവേദ കമ്പനിയിൽ ഒയിവുകൾ. വിവിധ തസ്തികളിലേക്ക് സ്ഥിര നിയമനം. യോഗ്യത :8 to+2. മുൻപരിജയം ആവശ്യമില്ല .Salary :10000 -24500 വരെ. താമസവും , ഭക്ഷണവും സൗജന്യം.
Ph:9946187083, 7736359711
8 -മലപ്പുറത്തെ പ്രശസ്തമായ CMC Health Care സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ.
1 - Ayurveda Doctor, 2- Psychologist, 3 - Therapist, (Trainee -F), 4 -Doctor's - Assistant, 5 - Digital Marketing Executive, 6 - P. A to MD, 7 - Cleaning Staff (Femaile -only )
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെയുള്ള നമ്പറിൽ ബന്ധപ്പെടുക. ആകർഷകമായ ശമ്പളം മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
Ph:7356899899
9 -ടെക്സ്റ്റെയിൽസ് ഒഴിവുകൾ
സിറ്റി സിൽക്സിലേക്ക് ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
1️⃣സെയിൽസ് ഗേൾസ് 2️⃣കസ്റ്റമർ കെയർ (Female)
3️⃣കാഷ്യർ (Female) 4️⃣ബില്ലിങ്ങ് (Female) 5️⃣സെയിൽസ്മാൻ
പാലാരിവട്ടം.📱8593925739
പെരുമ്പാവൂർ.📱 9605946537
10 - മഞ്ചേരി കാർ വാഷിംഗ് സർവീസ് സ്റ്റേഷൻ ലേക്ക് പ്രവർത്തി പരിചയം ഉള്ള ഒരാളെ അറിയാവുന്ന ഒരാളെ ആവശ്യം ഉണ്ട്
Cont.No: 7736831512
11 -ആലപ്പുഴ യിലെ റെസ്റ്റോറന്റ് ലേക്ക് ചായ ജ്യൂസ് രണ്ട് വേക്കൻസിയുണ്ട്
Ph :8137069364
12-കൂടിക്കാഴ്ച
തവനൂർ: കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കോൺട്രാക്ട്) നിയമനം. കൂടിക്കാഴ്ച 24-ന് രാവിലെ 9.30-ന്. വിശദ വിവരങ്ങൾക്ക് www.kau.in, kcaet.kau.in എന്ന വെബ്‌സൈറ്റിൽ.
ഫോൺ: 04942686214.
13-പോണ്ടിച്ചേരിയിലേക്ക് എക്സ്പീരിയൻസ് ഉള്ള ക്യാപ്റ്റൻ,വെയിറ്റർ എന്നിവരെ ആവശ്യ- മുണ്ട്.
❗️ക്യാപ്റ്റൻ സാലറി 600-650/day
❗️വെയിറ്റർ സാലറി 500/day
ഫുഡ് താമസം ഉണ്ടായിരിക്കും
Ph+91 87546 01112 (നേരിട്ടുള്ള നിയമനം)
14- .കോഴിക്കോട് മുക്കം എന്ന സ്ഥലത്തേക്ക് ചായയും ജ്യൂസൂം ചെയ്യാൻ ഒരാളെ ആവശ്യം ഉണ്ട് .
Ph: 9048959451
15-മലപ്പുറത്തെ മെഡിക്കൽ സെന്ററുകളിലേക്ക് താഴെപ്പറയുന്ന തസ്തികയിൽ കാൻഡിഡേറ്റുകളെ തേടുന്നു.
1. ലാബ് ടെക്നീഷ്യൻ 3
2. ജിഎൻഎം നഴ്സ് 3
3. എഎൻഎം നഴ്സ് 3.
4. ഫാർമസിസ്റ്റ് 2.
5. അസിസ്റ്റൻറ് ഫാർമസിസ്റ്റ് 3.
ശമ്പളം : 10000 - 18000 + താമസവും ഭക്ഷണവും. മാസത്തിൽ 4 അവധി.
വിളിക്കുക :9074315636.
16 -മലപ്പുറം തിരൂർ വൈലതൂരിലേക് ഒരു ജൂസ് sandwich അറിയുന്ന ഒരു ഹെൽപറേ ആവശ്യം ഉണ്ട്
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9895431882
17 -*🛵ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്🛵*
ഡെലിവറി ലൊക്കേഷൻ*👇
*{ കോട്ടക്കൽ, വേങ്ങര, വെന്നിയൂർ, ഒതുക്കുങ്ങൽ,തിരൂരങ്ങാടി,പുതുപ്പറമ്പ്}*
മുതൽ 20,000 - 40,000 വരെ നേടാം
ടൂവീലർ / ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ* *എന്നിവ നിർബന്ധമാണ്*
*( ഉടൻ വിളിക്കൂ കുറഞ്ഞ വേക്കൻസി മാത്രം )
ഇപ്പോൾ തന്നെ വിളിക്കൂ 👇
9539165605,8921070116,6238525342*
ജോലി ഒഴിവുകൾ ദിവസവും അറിയാൻ whats app ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇https://chat.whatsapp.com/E4Ph8JAWBPG6WDHtgzO5KP
👍
മറുപടിഇല്ലാതാക്കൂ