മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം

 

*മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം*


▫️🔰മൃഗസംരക്ഷണ വകുപ്പിന്റെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവന പദ്ധതിയില്‍ ഡ്രൈവര്‍ കം അറ്റന്റര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. ജോലിക്ക് താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക


കൂടിക്കാഴ്ച മാര്‍ച്ച് 27 ന് രാവിലെ 11 മുതല്‍ 12 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ എഴാം ക്ലാസ് വിജയിച്ചവരും എല്‍.എം.വി ലെസന്‍സുളളവരും ആയിരിക്കണം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, അംഗീകൃത തിരിച്ചറിയല്‍ രേഖ, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.
ഫോണ്‍: 04936 202292



🔰Bengaluru Public school
Gillesugur camp

 Raichur district
Karnataka

🔸Hiring teachers for all the subjects.

🔸Experienced or freshers can contact.

🔸Qualification : Degree, B ed , TTC etc 

🔸Salary negotiable

📲Contact: 8050401042


🔰Hi Tech electronics
Kollam &Thiruvananthapuram

Front Office Staff
( Male & Female ) 

Technician

Trainee

📌Locations :
Kollam
Thiruvananthapuram

📲Contact/WhatsApp :
8893222257 
0474-2764186

🔰Bhima Jewels
perinthalmanna

🔸Business Development Officer
Male
Fresher/ Experienced
Qualification : +2

🔸Customer Care Executive
Female 
Fresher/ Experiences
Qualification :+2

Interested candidates send your resume to:  

Email :hropmn.ekm@bhima.com

📲Contact :04933 276500

 
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ