പലയിടങ്ങളിൽ നിന്നും കിട്ടിയ ഒഴിവുകൾ ആണ് വിശദമായി വിളിച്ചു അന്നെഷിച്ചു അപ്ലൈ ചെയ്യുക. ഏജൻസി പോസ്റ്റുകളും ഒഴിവാക്കുക.പണമിടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ നേരിട്ട് ഓഫീസിൽ മാത്രം നടത്തുക
🛑Critical Care Nurses
UK based Company
Bangalore
Salary : 30000 - 38000 + OT
Qualification : BSC Nursing with minimum one year ICU Experience
Accommodation provided by company
Location : Banglore
Experienced persons please what's app your CV with JOB TITLE to 6379510173
🛑മലപ്പുറം കൂട്ടിലങ്ങാടിയിലുള്ള gas stove electrical സർവീസ് സെന്ററിലേയ്ക്ക് front office വർക്കിന് ഒരു female സ്റ്റാഫിനെ ആവശ്യമുണ്ട് കൂടുതൽ vivarangalkk 9037800719 എന്ന നമ്പറിൽ contact ചെയ്യുക
🛑VERRY URGENTLY NEEDED
1)TANDOOR,ALFAHAM BBQ MASTER 30000 (MONTHLY)
2)HELPER 18000
PLACE : MALAPPURAM
CONTACT:7907760712
10 വർഷത്തിൽ കൂടുതൽ പ്രവർത്തന മികവുള്ള സ്ഥാപനം പ്രധാന തൊഴിൽ മേഖലകളിലേക്ക് ആളുകളെ ക്ഷണിക്കുന്നു.
🔷ആകെ ഒഴിവുകൾ=12.
♦️സാലറി 22000 വരെ.
(📌നേരിട്ടുള്ള നിയമനം ആണ്.)
✳️മാനേജർ
✳️അസിസ്റ്റന്റ് മാനേജർ
✳️മാനേജ്മെന്റ് ട്രെയിനീസ്
✳️സ്റ്റോർ കീപ്പർ
✳️സെയിൽസ് എക്സിക്യൂട്ടീവ്
✳️ഓഫീസ് സ്റ്റാഫ്
♦️രെജിസ്ട്രേഷൻ ഫീ സൗജന്യം
♦️മുൻപരിചയം ആവശ്യമില്ല ,
വിദ്യാഭ്യാസയോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്ക് അവസരം.
പ്രായം :18 to 60
താമസം ഭക്ഷണം സൗജന്യം..
(താല്പര്യം ഉള്ളവർ Bio data അയക്കുക. അയക്കേണ്ട നമ്പർ : 9072950880)
Contact no:
90729 50880,97444 41864
🛑ഹോട്ടലിലേക്ക് അക്കൗട്ടൻ്റിനെ ആവശ്യമുണ്ട് accommodations free Call 9188600087 Kottakal Malappuram
whatsup Number http://Wa.me/919188600087
🛑For the Star Hotel Swimming Pool work
❇️ LIFE GUARD
👉സ്വിമ്മിങ്ങ് പൂളിൽ അപകടത്തിൽ പെടുന്നവരെ സഹായിക്കു ജോലി
👉 Interviewവിന് നീന്തൽ ടെസ്റ്റ് ഉണ്ടാകുന്നതാണ്
🔹Male & Female
🔹Age below -35
🔹Qualification SSLC and Above
🔹Good swimming Skill & Communication in English
▪️Salary : 1833 AED
▪️26 days work
▪️Duty Time: 11 Hrs
▪️Accomodation free
👉മാസത്തിലെ 4 ദിവസത്തെ ഒഴിവിൽ ജോലി ചെയ്താൽ OT യായി പരിഗണിക്കും
*--------------------------------------*
അപേക്ഷകർ ജോലി എഴുതി Passport, Bio Data, schhol certificate, Photo, Mobile No,
എന്നിവ .WhatsApp അയക്കുക
🪀 8089128684
🛑അടൂരിൽ ഉടൻ ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക്ക് പരിചയസമ്പന്നരായ ബീഫാം അല്ലെങ്കിൽ ഡി ഫാം യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു
Ph.8139836949
🛑 Wanted Hospital Staff
A. Junior MBBS Doctors
Qualification: MBBS, Male/Female.
Freshers also can apply.
B. Physiotherapists
Qualification: BPT or MPT, Female
Freshers also can apply.
C. Staff Nurse
Qualification: BSC in Nursing/MSc
Freshers also can apply.
D. Receptionist
Qualification: Any Degree, English, Kannada, Hindi. Female. Minimum 2 year Experience.
Location: Bangalore
Contact: 6366022683 (Send your CV in this Whatsapp
🛑Teachers
Abm English High school
Maharashtra
Pre-primary and primary teachers are required for Maharashtra
(Ladies Teachers)
Eligibility: TTC/DEd/BEd (Compulsory)
Salary - Rs.18000 to Rs.26000 plus
food and accommodation.
Biodata whatsapp 9881025405 or
mail. anuratheesh007@gmail.com
🛑മലപ്പുറം കൂട്ടിലങ്ങാടിയിലുള്ള gas stove electrical സർവീസ് സെന്ററിലേയ്ക്ക് front office വർക്കിന് ഒരു female സ്റ്റാഫിനെ ആവശ്യമുണ്ട് കൂടുതൽ vivarangalkk 9037800719 എന്ന നമ്പറിൽ contact ചെയ്യുക
🛑VERRY URGENTLY NEEDED
1)TANDOOR,ALFAHAM BBQ MASTER 30000 (MONTHLY)
2)HELPER 18000
PLACE : MALAPPURAM
CONTACT:7907760712
🛑Urgent Requirement for Sales Associate (Feild sales)
Asianet broadband
Location:
Alappuzha ,
Trivandrum,
Eranakulam
Salary : 13000 to 20000(and incentives)+
Travelling allowance
Qualification : 12th
Two wheeler must
candidate interest to do field sales
Only for male candidates.
contact :9633489441
🛑Brand Advisor
Vivo Mobiles Kerala
Designation - Vivo brand advisors
Salary package 13000 to 18000+ incentive + KPI
Qualification : Plustwo or Degree
Candidate from mobile sales field will get priority,
Sales experience required
Location :
Pathanamthitta
Konni
Pandalam
Mob : 7594999733
🛑കൊയിലാണ്ടിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന സാംസങ് ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് കം ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൊയിലാണ്ടി ഏരിയയിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.ജോലി സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ. അപേക്ഷിക്കുന്നവർക്ക് എംഎസ് എക്സലിൽ നോളജ് ഉണ്ടായിരിക്കണം.
താമസ സൗകര്യം ലഭിക്കുന്നതല്ല. കൂടുതൽ വിശദവിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക.
99953 87497
🛑മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് മേധാവി, ഗോൾഡ് ലോൺ ഓഫീസർ, യൂണിറ്റ് മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന അഭിമുഖം നടത്തുന്നു.
എസ്എസ്എൽസി, പ്ലസ്ടു, ബിരുദമാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം ജൂലൈ 8-ന് രാവിലെ 10-ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപയും ഒറ്റത്തവണ ഫീസായി യോഗത്തിൽ പങ്കെടുക്കാം.
🛑Alappuzha: Applications are invited for the appointment of Social Worker in the District Child Protection Unit working as part of the Integrated Child Protection Scheme under the Department of Women and Child Development.
District women candidates with Psychology/ Sociology/ Social Work Degree/ Post Graduate qualification can apply. Maximum age is 40 years.
The application will be received by the District Child Protection Officer, District Child Protection Unit, Convent Square, Alappuzha till 5 pm on 20th July.
Application form and details are available at the website address.
🛑വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ് എന്നാൽ സ്ഥാപനത്തിലേക്ക് ഫീൽഡ് സെയിൽസ് ഓഫീസറെ ആവശ്യമുണ്ട് . പുരുഷന്മാർക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ എറണാകുളം. അപേക്ഷിക്കുന്നവർക്ക് സ്വന്തമായി ടൂവീലർ ഉണ്ടായിരിക്കണം. എറണാകുളം ജില്ലയിൽ നിന്നുള്ള വർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കാം.
97457 42269
🛑Hiring part-time tutors
Part-time tutors are employed to provide tuition in English, Science and Maths to Scheduled Tribe students studying in upper primary and high school classes in Chalakudy, Vetilappara, Aladiman and Peachey pre-metric hostels under the District Scheduled Tribe Development Office. Applicants should have B.Ed qualification along with Degree. Preference is given to local residents. Interested candidates should appear for interview on 12th July at 10 AM at Tribal Extension Office, Amballur with original certificates proving educational qualification, age and work experience. Phone: 0480-2706100
🛑മണപ്പുറം ഗ്രൂപ്പ് ഓഫ് സ്കൂൾസിൽ നിരവധി അവസരങ്ങൾ
MANAPPURAM GROUP OF SCHOOLS Irinjalakuda & Valappad hiring following positions.
🔹Security: SSLC Passed (Preferably Ex-Military)
🔹Drivers: SSLC Passed, Minimum 5 years Heavy License & Age below 45
🔹KG Teacher: Graduate preferably in BA English with NTTC/Montessori
🔹KG Assistant Teacher: Graduate
🔹Teacher (English/Physics): Post Graduate with B.Ed.
🔹PET Teacher: M.P.Ed
🔹Senior Accountant : B.Com (Minimum 3 year experience) SSLC Passed with noteworthy achievements in the field
🔹Skating Instructor: SSLC Passed with noteworthy achievements in the field
🔹Receptionist : BBA with knowledge in MS Office and proficiency in English & Malayalam (40 Years or less)
🔹Art & Craft Teacher: BFA/MFA
🔹Dance teacher : BA/MA Dance
🔹Special Educator: Graduation with D.Ed/B.Ed (Special Education)
🔹Marketing Executives: Graduate
🔹Janitor: SSLC Passed
Pleasing personality and fluency in English is mandatory.
Qualification as per CISCE & CBSE norms → Salary best in the industry
To apply within a week from the date of advertisement
Interested candidates, please apply through career@manappuramschools.com
For more details👇
8138 003 666, 9539 988 050

.png)