ഏട്ടാം ക്ലാസ്സ് ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് മുതൽ KSEB ൽ ജോലി നേടാൻ സുവർണ അവസരം
മീറ്റർ റീഡർ, ജൂനിയർ അസിസ്റ്റന്റ് / കാഷ്യർ, ഓഫീസ് അറ്റൻഡന്റ് (ഗ്രേഡ് - II), മസ്ദൂർ (ഇലക്ട്രിസിറ്റി വർക്കർ), അസിസ്റ്റന്റ് എഞ്ചിനീയർ, സബ് എഞ്ചിനീയർ,എന്നിങ്ങനെ നിരവധി ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
ആകെ 15 ഒഴിവുകളി ലേക്കാണ് അപേക്ഷ ക്ഷണിച്ചുട്ടുള്ളത്
Location :കേരളം
📌മീറ്റർ- Rs.31800 – Rs.68900/- പ്രതി മാസം
📌ജൂനിയർ അസിസ്റ്റന്റ് / കാഷ്യർ Rs.31800 – Rs.68900/- പ്രതി മാസം
📌ഓഫീസ് അറ്റന്റൻറ് (Grade– II) Rs.24400 – Rs.43600/- പ്രതി മാസം
📌മസ്ദൂർ (എലെക്ട്രിസിറ്റി വർക്കർ ) Rs.24400 – Rs.43600/- പ്രതി മാസം
📌അസിസ്റ്റന്റ് എഞ്ചിനീയർ (എലെക്ട്രിക്കൽ ) : Rs.59100 – Rs.117400/- പ്രതി മാസം
📌അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ ) Rs.59100 – Rs.117400/- പ്രതി മാസം
📌Sub – എഞ്ചിനീയർ (എലെക്ട്രിക്കൽ ) Rs.41600 – Rs.82400/- പ്രതി മാസം
📌Sub – എഞ്ചിനീയർ (സിവിൽ ) Rs.41600 – Rs.82400/- പ്രതി മാസം
അപേക്ഷിക്കേണ്ട രീതി :ഓഫ്‌ലൈൻ (പോസ്റ്റ് വഴി) യാണ് അപേക്ഷിക്കേണ്ടത്
അപേക്ഷ ആരംഭിക്കുന്ന തീയതി -28.10.2021
അപേക്ഷ അവസാനിക്കുന്ന തീയതി-20.11.2021
മീറ്റർ റീഡർ
📌എട്ടാം ക്ലാസ് പാസ്സാ വണം അല്ലെങ്കിൽ തത്തുല്യം
📌ഇലക്‌ട്രീഷ്യൻ/ വയർമാൻ/ ഇലക്‌ട്രോണിക്‌സിന്റെ ഏതെങ്കിലും ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
📌കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദംഉണ്ടായിരിക്കണം അല്ലെങ്കിൽ തത്തുല്യം
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ)
📌കേരളത്തില സർവ്വകലാശാലകളിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദംഉണ്ടായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
സബ്-എഞ്ചിനീയർ (ഇലക്ട്രിക്കൽ)
📌കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ ഉണ്ടായിരിക്കണം
സബ്-എഞ്ചിനീയർ (സിവിൽ)
📌കേരള സർവകലാശാല അംഗീകരിച്ച സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം
ജൂനിയർ അസിസ്റ്റന്റ് / കാഷ്യർ
📌അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആളായിരിക്കണം
ഓഫീസ് അറ്റൻഡന്റ് (ഗ്രേഡ് - II)
📌. മലയാളത്തിലോ തമിഴിലോ കന്നഡയിലോ ഉള്ള സാക്ഷരത ഉള്ള ആളായിരിക്കണം.
📌സൈക്ലിംഗ് പരിജ്ഞാനം (പുരുഷന്മാർ മാത്രം)
മസ്ദൂർ (വൈദ്യുതി തൊഴിലാളി)
📌പത്താം ക്ലാസിൽ താഴെ
📌സൈക്ലിംഗ് പരിജ്ഞാനം (പുരുഷന്മാർ മാത്രം)
ഇതു ഒരു സ്പോർട്സ് കോട്ട നിയമനമാണ് സ്ഥിരനിയമനം ആയിരിക്കും
ബാസ്‌ക്കറ്റ്‌ബോൾ (പുരുഷ, വനിത), വോളിബോൾ (പുരുഷ), ഫുട്‌ബോൾ (പുരുഷൻ), ടെന്നീസ് (പുരുഷൻ) എന്നീ വിഷയങ്ങളിൽ താഴെപ്പറയുന്ന ഏതെങ്കിലും ഒന്നിൽ കഴിവ് തെളിയിച്ച കായികതാരങ്ങൾക്ക് ആണ് ഇതിലേക്ക് അപേക്ഷിക്കാൻ പറ്റുന്നത്
പ്രായപരിധി :വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതിയിൽ 18 വയസ്സ് തികയുകയും 24 വയസ്സ് തികയുകയും ചെയ്യരുത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ഉയർന്ന പ്രായപരിധിയിൽ ഒരു വർഷത്തെ ഇളവ് നൽകും.
അപേക്ഷാഫീസ്:500/- രൂപ ആണ് (ജിഎസ്ടി ഉൾപ്പെടെ)
സെക്രട്ടറി (അഡ്മിനിസ്‌ട്രേഷൻ), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന് അനുകൂലമായി ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്
സ്പോർട്സ്/ഗെയിംസ് മേഖലയിലെ നേട്ടങ്ങൾ, ഫീൽഡ് സെലക്ഷൻ ട്രയലുകൾ, അഭിമുഖങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന മൊത്തം മാർക്ക് അനുസരിച്ചാണ് നിയമനത്തിനുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
KSEB റിക്രൂട്ട്‌മെന്റ് 2021-നെ കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക അറിയിപ്പുകൾക്ക് www.kseb.in പരിശോധിക്കുക
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രായം, യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ അയയ്ക്കുക
" സ്പോർട്സ് കോ-ഓർഡിനേറ്റർ
സ്പോർട്സ് സെൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്. കാബിൻ നമ്പർ.838, വൈദ്യുതി ഭവനം, പട്ടം പാലസ് പിഒ, തിരുവനന്തപുരം – 695 004"
എന്ന വിലാസത്തിൽ 2021 നവംബർ 20- നോ അതിനുമുമ്പോ . അയക്കുക
ഔദ്യോഗിക അറിയിപ്പ് ലഭിക്കുവാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
https://drive.google.com/file/d/1-LcjZDFjyGSiuSw_MPcO_GDtyDrMgulo/view?usp=drivesdk
അപേക്ഷ ഫോറം ലഭിക്കുവാൻ cലിങ്ക് ക്ലിക്ക് ചെയ്യുക
https://drive.google.com/file/d/1-Cwf7SdWENfR86h2J3x3JY5jTHHa070O/view?usp=drivesdk