കേരള പി.എസ്.സി റിക്രൂട്ട്മെന്റ്
⚠️പോലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിംഗ്). തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
📌പത്താം ക്ലാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത ത
📌കേറ്റഗറി നമ്പർ : 466/2021
📌അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 01/12/2021
⚠️ അപേക്ഷിക്കേണ്ട രീതി ഓൺലൈൻ വഴി ആണ് അപേക്ഷിക്കേണ്ടത്. PSC ONE TIME REGISTRATION ചെയ്തതിന് ശേഷം വെബ്സൈറ്റിൽ login ചെയ്ത ശേഷം കാറ്റഗറി നമ്പർ വഴി search ചെയ്‌ത് apply ചെയ്യുക.
ഓൺലൈൻ ആയി അപേക്ഷിക്കേണ്ട ലിങ്ക്
https://thulasi.psc.kerala.gov.inകുടുതൽ വിവരങ്ങൾക്ക്
👇
9539151414