Todayjob,

 വിദ്യാഭ്യാസയോഗ്യത  ഉള്ളവർക്കും യോഗ്യത ഇല്ലാത്തവർക്കും ചെയ്യാൻ പറ്റിയ നിരവധി ജോലി അവരങ്ങൾ



OMAN  ഒമാനിലേക്ക് pancake crepe and waffle അറിയാവുന്ന ആളെ ആവശ്യമുണ്ട്

  • സാലറി.150 room &food free Visa ഫ്രീ
  • ഗൾഫിൽ experiance ഉള്ളവർക്ക് മുൻഗണന
  • Condact: & WhatsApp: 00968 98069816



വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്

എറണാകുളം വെണ്ണല എന്ന സ്ഥലത്താണ് വേക്കൻസി വന്നിട്ടുള്ളത്. വീട്ടുജോലി കൂടാതെ ഫാക്ടറി ക്ലീനിംഗ്, വീട്ടിലെ കാര്യങ്ങളും ചെയ്യേണ്ടിവരും.താല്പര്യമുള്ളവർ പേര്

സ്ഥലം വയസ്സ്എന്നിവ ചുവടെ കാണുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. കുടുംബശ്രീ അംഗത്വമുള്ള സ്ത്രീകൾക്ക് മുൻഗണന ലഭിക്കും.

9061669345


അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. വിശദവിവരങ്ങൾക്ക്: www.gecbh.ac.in



  ഒഴിവുകൾ ലഭിക്കാൻ whats app ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👆



താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു

വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ 2022-23 അക്കാദമിക വർഷത്തിലേയ്ക്ക് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സ് വിഷയത്തിന് താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ ഒരു പകർപ്പമായി ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ ഹാജരാകണം.

ഫോൺ: 0487-2214773, 8547005022



ഹെൽത്ത് പ്രമോട്ടർക്കുള്ള അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ പട്ടികവർഗ ഹെൽത്ത് പ്രമോട്ടർമാരുടെ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ യുവതി -യുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.ടി.ജി, അടിയ, പണിയ, മല പണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സ് പഠിച്ചവർക്കും, ആയുർവേദം പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന ലഭിക്കും. പ്രായപരിധി 20 നും 35 നും മദ്ധ്യേയാണ്. പ്രതിമാസ ശമ്പളം ടി.എ ഉൾപ്പെടെ 13,500 രൂപ. ഉദ്യോഗാർത്ഥികൾക്ക് www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകീട്ട് 5.00 മണി. എഴുത്തു പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 0480 2706100, 9496070362



 ഡ്രൈവിംഗ്, പൊറോട്ട പണി, ബിരിയാണി മാസ്റ്റർ

ജിദ്ദ :എന്നീ ജോലികൾ അറിയാം ഇപ്പോൾ ഉള്ളത് ജിദ്ദയിൽ ആണ് വിസ ഉള്ളവർ ബന്ധപ്പെടുക നാട്ടിൽ പോയി തിരിച്ചു വരാനാണ്

Ph..,0548207891



സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് വിവിധ ഒഴിവുകളിലേയ്ക്ക് ഫെബ്രുവരി 17 ന് രാവിലെ 10.30 മുതൽ 12.30 വരെ കൂടിക്കാഴ്ച്ച നടത്തുന്നു. പ്ലസ്ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തരം, ഡിജിറ്റൽ മാർക്കറ്റിംഗ്, ബിടെക് തുടങ്ങി യോഗ്യതകളുള്ള രജിസ്റ്റർ ചെയ്തവർ റസ്യൂമുമായി സെന്ററിൽ നേരിട്ട് ഹാജരാവുക. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നു. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സാപ്പ് നമ്പർ:9446228282


MARKETING EXECUTIVEFoot wear

  • Locations:
  • Kasaragod
  • Kannur
  • Calicut
  • Thrissur
  • Malappuram
  • Eranakulam
  • Idukki
  • Alappey
  • Pathanamthitta
  • Kollam
  • Trivandrum

Education : +2 / any UG

Experience : 0 - 1 year in sales and marketing

Salary 13000 - 15000 + TA +DA +PF +ESI


Interested candidates send your resume to : 9746611057


കോഴിക്കോട് ജില്ലയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്.

പുരുഷന്മാർക്ക് അപേക്ഷിക്കാം.ഡ്രൈവിങ്ങിൽ മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.ശമ്പളം മാസം 15000 കൂടാതെ താമസ സൗകര്യം ലഭിക്കും.. പ്രായപരിധി 35 വയസ്സ്. കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കുക.

9061541068


2 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വളരെ പുതിയ വളരെ പഴയ