വിവിധ ഇടങ്ങളിൽ വന്നിട്ടുള്ള ഹോസ്പിറ്റൽ മേഖലയിൽ ഉള്ള നിരവധി ജോലി അവസരങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത് വായിച്ചു മനസിലാക്കിയ ശേഷം, കോൺടാക്റ്റ് ചെയ്യുക
🪀എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്( ടൂവീലർ നിർബന്ധം) Food and accommodation available, Salary 10000/-
petrol allowance tharum
Contact:9633728291
🪀കേരളത്തിലെ പ്രമുഖ സ്ഥാപനമായ nandos ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട് ഒഴിവുകൾ ചുവടെ നൽകുന്നു.
🔹വെയ്റ്റർ.
🔹വെയ്റ്ററസ്.
🔹ഹോസ്റ്റസ്.
🔹ഡെലിവറി ഡ്രൈവേഴ്സ്.
🔹ഗ്രില്ലെർ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കൂ.
careers@nandosqa.com
🪀കോഴിക്കോട് പുതുതായി ആരംഭിച്ച ക്ലീനിക്കിലേക്ക് താഴെപ്പറയുന്ന ഒഴിവുകളുണ്ട്.
🔹ANM നഴ്സ് :3
🔹GNM നഴ്സ് :3
🔹ഫാർമസിസ്റ്റ് :3
🔹ഫാർമസി സെയിൽസ്ഗേൾ :2
ജോലി സമയം : 9 മണിക്കൂർ (ഷിഫ്റ്റ്)
പ്രവർത്തിപരിചയം : 0-1 വർഷം
ശമ്പളം : 8000 - 15000+ ഫുഡ് & അക്കൊമൊഡേഷൻ
വിളിക്കുക : 9074315636
🪀കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ടെക്സ്റ്റൈൽസ് ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
🔹സെയിൽസ് സ്റ്റാഫ്.
🔹ബില്ലിംഗ്.
🔹ടൈലയർസ്.
എന്നീ ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്പര്യമുള്ളവർ
വാട്സാപ്പ് വഴി കോൺടാക്ട് ചെയ്യുക വാട്സ്ആപ്പ് നമ്പർ ചുവടെ നൽകുന്നു.
Valamkottil textiles 9746311555
🪀WALK IN INTERVIEW at Elanadu Milks
Hiring Marketing Staff
(FOR KASARAGOD, KANNUR, WAYANAD, CALICUT
FMCG EXPERIENCED/ MBA FRESHER
Salary-25,000 + TADA + Incentive + Accommodation
Venue: Hotel Woodies Bleisure
Kallai Road, Near Railway Station Markazudaawa, Kozhikode
www.elanadumilk.com
Enquiry: 83018 8017
🪀വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്
എറണാകുളത് ഇടപ്പിള്ളിയിലുള്ള ഫ്ലാറ്റിലേക്ക് വീട്ടുജോലിക്ക് ഫുൾടൈം ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം 16000 രൂപ. ഏജൻസി വേണ്ട. താല്പര്യം ഉളളവർ ഇത്രെയും പെട്ടന്നു ബന്ധപെടുക
ഫോൺ: +91 90370 92249
.jpeg)
.jpeg)