KSRTC -ൽജോലി നേടാം

 


പരീക്ഷ ഇല്ലാതെ ഒരു ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ആയി കെഎസ്ആർടിസി പുതിയ വിജ്ഞാപനങ്ങൾ പുറത്തുവിട്ടു.വന്നിട്ടുള്ള ഒഴിവുകൾ അനുബന്ധ വിവരങ്ങളും യോഗ്യതകളും എല്ലാം നിങ്ങൾക്ക് ഈ പോസ്റ്റിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.


1)ഓർഗനൈസേഷൻ- കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.
2)ലഭ്യമായ ഒഴിവുകളുടെ എണ്ണം 9.
3)ജോബ് ലൊക്കേഷൻ എല്ലാ ജില്ലകളിലേക്കും.
4)ശമ്പളം മാസം 40,000 മുതൽ 50,000 വരെ.
6)അപേക്ഷിക്കേണ്ട അവസാന തീയതി 2022 ജൂൺ 4.


ജോലി ഒഴിവുകൾ 

എച്ച് ആർ മാനേജർ.
ശമ്പളം 50,000 രൂപ.പ്രായപരിധി 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

മാനേജർ കൊമേഴ്സ്യൽ.
ശമ്പളം 50,000 രൂപ.പ്രായപരിധി 40 വയസ്സ്.

ഡെപ്യൂട്ടി മാനേജർ.
ശമ്പളം 40,000 രൂപ.പ്രായപരിധി 35 വയസ്സ്.

ഡെപ്യൂട്ടി മാനേജർ കൊമേഷ്യൽ.
ശമ്പളം മാസം 40,000 രൂപ.പ്രായപരിധി 35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

ജോലിയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദവിവരങ്ങൾ നിങ്ങൾക്ക് നോട്ടിഫിക്കേഷനിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കും,ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകുന്നു.


Notification Link:👇

Apply now 👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ