യോഗ്യത ഉള്ളവർക്കും യോഗ്യത ഇല്ലാത്തവർക്കും ചെയ്യാൻ പറ്റിയ നിരവധി ജോലി അവരങ്ങൾ
ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ച് ഉറപ്പാക്കുക.ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
1)എറണാകുളത്ത് ചിക്കൻ കടയിൽ സെയിൽസ്മാനെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് താഴേ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
📲8547957469
2)കുക്കിനെ ആവിശ്യമുണ്ട്.20 കുട്ടികളുടെ സ്ഥാപനമാണ്.സ്ഥലം-പടിഞ്ഞാറത്തറ, വയനാട്. കൂടുതൽ വിവരങ്ങൾക്ക് whats app only (917902903480)
3)തിരുവനന്തപുരത്തേക്ക് പൊറോട്ട മേക്കർ ഷവർമ മേക്കർ എന്നിവരെ ആവശ്യമുണ്ട് സാലറി 15000-24000.കൂടുതൽ വിവരങ്ങൾക്ക് :70122506921
4)കണ്ണൂരിലേക്ക് വീഡിയോ എഡിറ്റർ ആവശ്യമുണ്ട് ഓൺലൈൻ വർക്ക് ആയും ചെയ്യാവുന്നതാണ് cpyrtmanage@gmail.com
5)പാലക്കാടുള്ള പെർഫ്യൂം ഷോപ്പിലേക്ക് സെയിൽസ്സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 7500- 12000
9605747777, 8943405555
6)കരിക്കമുറിയിലുള്ള ഹോട്ടലിലേക്ക്(കൊച്ചി ) റിസപ്ഷൻ സ്റ്റാഫിനെ(F) ആവശ്യമുണ്ട് സാലറി 10000- 12,000
89 21 23 73 57, 85 47 57 77 15
7)ഗുരുവായൂര് ഡ്രസ്സ് ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
70 12 55 0 551, 85 90 73 1771
8)കൂട്ടുകരയിലുള്ള ട്യൂഷൻ സെന്റർ ലേക്ക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സമയം രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് 12 മണിവരെ
99 61 53 15 52
9)Pizza, burger and juice maker ഉടൻ ആവശ്യമുണ്ട്. സ്ഥലം എറണാകുളം.9188612344
10)ഉടൻ ആവശ്യമുണ്ട്. Cleaning 1, Kitchen helper 1, Calicut 7034611575
11)വൈറ്റിലയിലേക്ക് ഒരു കിച്ചൺ ഹെൽപ്പർ വേണം സ്ത്രീകൾ മാത്രം 8848509505
12)ചായ എണ്ണക്കടികൾ ചെയ്യാനറിയുന്ന ഒരാളെ വളരെ അത്യാവശ്യമായി കാസർഗോഡിലേക്ക് ആവശ്യമുണ്ട് സാലറി - 800 (per day)
Food and accommodation free താൽപര്യമുള്ളവർ താഴെ നമ്പറിൽ ബന്ധപ്പെടുക :9846652601
13)കോഴിക്കോട് പ്രമുഖ റെസ്റ്റോറന്റിലേക്കു പരിചയ സമ്പന്നനായ പൊറോട്ട കുക്കിനെ ആവശ്യമുണ്ട് വിശദവിവരങൾക്ക് contact:9447768925,8075723133
14)ദോശ( വിവിധയിനം )പണിയറിയുന്ന ആളെ ആവിശ്യമുണ്ട്. കോഴിക്കോട് കൊടുവള്ളി.8089504839
15)ഒറ്റപ്പാലത്ത് നിള കഫേയിലേക്ക് Ladies സ്റ്റാഫിനെ ആവശ്യമുണ്ട് Anu Ddc: 81299 30796
16)ഉടൻ ആവശ്യമുണ്ട്.
MKH ഹോസ്പിറ്റൽ തിരൂരങ്ങാടി യിലേക്ക് താഴെ പറയുന്ന തസ്തകകിളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
👉 Staff Nurses - Bsc/GNM
👉 Nursing Assistants
👉 X-Ray Tutor
👉 R.O.Plant Operator
👉 Ward Boys/ Securities
Mail biodata to :mkhhospitalhrd@gmail.com
📞 0494 2633333
17)മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഭാഗത്തുള്ള പഞ്ചർ വർക്ക് നടത്തുന്ന സ്ഥാപനത്തിലേക്ക് ജോലി അറിയുന്ന പഞ്ചർ വർക്കറെയും ടൂ വീലർ മെക്കാനിക്കിനെയും ആവശ്യമുണ്ട്.Contact- +917736839191
18)▪️കോട്ടക്കലിലേക്ക് ഒരു ലേഡി റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.. കോട്ടക്കൽ പരിസര പ്രദേശങ്ങളിലുള്ളവർക്ക് മുൻഗണന
• ഫ്രഷേർസിന് മുൻഗണന
താല്പര്യമുള്ളവർ താഴെകാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക 9961217320 (Whatsapp Only)
19)Tele Caller എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
Erudition Institution, Calicut
Calicut ലൊക്കേഷനിലുള്ള telecaller റിനെ ഉടൻ ആവശ്യമുണ്ട്.
20)കുറ്റിപ്പുറത്തു ഉടൻതുടങ്ങനിരിക്കുന്ന ഹോട്ടലിലേക്ക് എല്ലാ പണിക്കാരെയും ആവശ്യമുണ്ട്
വെയിറ്റർ 2
ക്ലീൻ ബോയ് 2
പൊറോട്ട മേക്കർ 1
ഇന്ത്യൻ ചൈനീസ് 2
അറബിക് 1
ഹെൽപ്പർ 2
ജ്യൂസ് മേക്കർ 1
സ്പെഷ്യൽ tea maker 1
തന്തൂർ റുമാലി 1
താല്പര്യമുള്ളവർ
9446869336(വാട്സപ്പ് മാത്രം) ഈ നമ്പറിൽ ബന്ധപ്പെടുക
Salary: 8,000 - 25,000 per month
Contact : 7907285950