നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ൽ ജോലി നേടാൻ സുവർണ്ണാവസരം
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ൽ അവസരം
⚠️ഡെപ്യൂട്ടി മാനേജർ. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
എഞ്ചിനീയറിംഗിൽ ബിരുദം .ആണ് വിദ്യാഭ്യാസ യോഗ്യത.
അപേക്ഷ ആരംഭിക്കുന്ന തിയ്യതി :11/11/2021
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:13/12/2021
പ്രായ പരിധി :56 വയസ്സ്
വേതനം :15,600 -39,199
⚠️ അപേക്ഷിക്കേണ്ട രീതി ഓൺലൈൻ വഴി ആണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽനിന്ന് APPLY NOW എന്നതിൽ ക്ലിക്ക് ചെയ്യുക അതിനുശേഷം വരുന്ന പേജിൽ നിന്ന് ഫോം ഫിൽ ചെയ്ത് Submit ചെയ്യുക.
ഔദ്യോഗിക അറിയിപ്പിന് ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://drive.google.com/file/d/10ckylodBprqq4JmlRQUI7DbBeNO60G2o/view?usp=drivesdk
ഓൺലൈൻ ആയി അപേക്ഷിക്കേണ്ട ലിങ്ക് :https://nhai.gov.in/#/vacancies/current
തൊഴിൽവാർത്തകൾ ലഭിക്കാൻ whats group ജോയിൻ ചെയ്യുക https://chat.whatsapp.com/JWOwDz1WHRX3bAqmwKYfq0